Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Aya Nagar Area

Pravasi India – Delhi

ഡി​എം​എ ആ​യാ​ന​ഗ​ർ ഏ​രി​യ​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ആ​യാ​ന​ഗ​ർ ഏ​രി​യ​യു​ടെ വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ത്തി. ആ​യാ​ന​ഗ​റി​ലെ ജെ​എം​ഡി ഗാ​ർ​ഡ​നി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ​ടോ​ണി ക​ണ്ണ​മ്പു​ഴ നി​ല​വി​ള​ക്ക് കൊ​ളു​ത്തി ച​ട​ങ്ങു​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്‌​തു.

ആ​യാ​ന​ഗ​ർ അ​ഡ്ഹോ​ക് ക​മ്മി​റ്റി ക​ൺ​വീ​ന​ർ ​കെ.ജി. ​സു​നി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗം ആ​ൻ​സി അ​രു​ൾ​ദാ​സ് ആ​ല​പി​ച്ച പ്രാ​ർ​ഥനാ ഗീ​ത​ത്തോ​ടെ ആ​രം​ഭി​ച്ചു.

വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.ജി. ര​ഘു​നാ​ഥ​ൻ നാ​യ​ർ, അ​ഡീ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എ​ൻ. ഷാ​ജി, റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ നോ​വ​ൽ ആ​ർ. ത​ങ്ക​പ്പ​ൻ, അ​ഡ്ഹോ​ക് ക​മ്മി​റ്റി ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ പു​രു​ഷ​ൻ കു​ട​മാ​ളൂ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

 

Latest News

Corehub Up